
Watch സൂപ്പർബോയ്സ് ഓഫ് മാലെഗാവ് Full Movie
ദൈനംദിന വിഷമതകളിൽ നിന്ന് രക്ഷപ്പെടാൻ സിനിമ ഏകമാർഗമായുള്ള മാലെഗാവ് എന്ന ചെറുപട്ടണത്തിൽ, അമച്വർ സിനിമാസംവിധായകൻ നാസിർ ഷെയ്ഖ് തൻ്റെ ഒരുകൂട്ടം സുഹൃത്തുക്കളെ കൂട്ടി ഒരു സിനിമയെടുക്കുന്നു. ചലച്ചിത്ര നിർമ്മാണവും, സൗഹൃദവും ഒന്നിക്കുന്ന ഹൃദയസ്പർശിയായ ഈ കഥയിൽ അഭിനിവേശം സാമ്പത്തിക ഞെരുക്കത്തെ മറികടക്കുകയും വൈഭവം വെല്ലുവിളികളെ കീഴടക്കുകയും സ്വപ്നങ്ങൾ പ്രതീക്ഷയ്ക്ക് തിരിനീട്ടുകയും ചെയ്യുമ്പോൾ പുതുജീവനുണരുന്നു.